പീച്ചിയിൽ മഴക്കുറവ്; ജലനിരപ്പ് 71.08 മീറ്റർ മാത്രം
പീച്ചി ∙ കാലവർഷം ദുർബലം; പീച്ചിയിൽ ജലനിരപ്പിൽ വൻ കുറവ്. അണക്കെട്ടിലെ ജലനിരപ്പ് 71.08 മീറ്റർ മാത്രം. ജൂൺ ഒന്നിന് 68.5 മീറ്ററായിരുന്നു ജലനിരപ്പ്. ഒരുമാസത്തിനിടെ കൂടിയത് 3 മീറ്റർ മാത്രം. ജൂൺ അവസാനിക്കുമ്പോൾ 40 ദശലക്ഷം മീറ്റർ ക്യൂബ് വെള്ളമുണ്ടാവുക പതിവുള്ളതാണ്. (ഒരു മീറ്റർ ക്യൂബ് എന്നാൽ 1000 ലീറ്റർ).