ശക്തമായ തിരയിൽപ്പെട്ടു മത്സ്യബന്ധന വള്ളം മറിഞ്ഞു: 3 തൊഴിലാളികൾക്ക് പരുക്ക്
ചാവക്കാട്∙ ശക്തമായ തിരയിൽപ്പെട്ടു മത്സ്യബന്ധന വള്ളം മറിഞ്ഞു മൂന്നു തൊഴിലാളികൾക്കു പരുക്കേറ്റു. കടപ്പുറം മൂസാ റോഡ് സ്വദേശികളായ മുഹമ്മദ് അസ്‌ലം (22), രാഹുൽ കോലോത്ത് (24), തൊട്ടാപ്പ് സ്വദേശി ഷമീർ (33) എന്നിവരെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻകടപ്പുറം സ്വദേശി ദക്ഷിണ മൂർത്തിയുടെ

ചാവക്കാട്∙ ശക്തമായ തിരയിൽപ്പെട്ടു മത്സ്യബന്ധന വള്ളം മറിഞ്ഞു മൂന്നു തൊഴിലാളികൾക്കു പരുക്കേറ്റു. കടപ്പുറം മൂസാ റോഡ് സ്വദേശികളായ മുഹമ്മദ് അസ്‌ലം (22), രാഹുൽ കോലോത്ത് (24), തൊട്ടാപ്പ് സ്വദേശി ഷമീർ (33) എന്നിവരെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൻകടപ്പുറം സ്വദേശി ദക്ഷിണ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ഉത്രാടം വള്ളമാണ് രാവിലെ അപകടത്തിൽപെട്ടത്. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. മത്സ്യ സഹകരണ സംഘം പ്രസിഡന്റ് ടി.എം.ഹനീഫ, ഡയറക്ടർമാരായ കരിമ്പൻ സന്തോഷ്, സി.പി.മണികണ്ഠൻ എന്നിവർ പരുക്കേറ്റവരെ സന്ദർശിച്ചു.