ഗുരുവായൂർ ക്ഷേത്രം നടപ്പന്തൽ: സമർപ്പണം നാളെ
ഗുരുവായൂർ ∙ ക്ഷേത്രം പടിഞ്ഞാറെ ഗോപുരത്തിനോട് ചേർന്ന് നിർമിച്ച നടപ്പന്തലിന്റെ സമർപ്പണം നാളെ രാവിലെ. ദീപസ്തംഭത്തിനു മുകളിലൂടെ 87 അടി നീളവും 40 അടി വീതിയും 45 അടി ഉയരവുമുള്ള പന്തലിനു താഴെ ഗ്രാനൈറ്റ് വിരിക്കുന്നത് ഇന്നു പൂർത്തിയാകും. തമിഴ്നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് 25 ലക്ഷം രൂപ ചെലവിൽ

ഗുരുവായൂർ ∙ ക്ഷേത്രം പടിഞ്ഞാറെ ഗോപുരത്തിനോട് ചേർന്ന് നിർമിച്ച നടപ്പന്തലിന്റെ സമർപ്പണം നാളെ രാവിലെ. ദീപസ്തംഭത്തിനു മുകളിലൂടെ 87 അടി നീളവും 40 അടി വീതിയും 45 അടി ഉയരവുമുള്ള പന്തലിനു താഴെ ഗ്രാനൈറ്റ് വിരിക്കുന്നത് ഇന്നു പൂർത്തിയാകും.
തമിഴ്നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് 25 ലക്ഷം രൂപ ചെലവിൽ നടപ്പന്തൽ നിർമിച്ച് സമർപ്പിക്കുന്നത്. പ്രസിഡന്റ് കുംഭകോണം മണി (രവിചന്ദ്), വൈസ് പ്രസിഡന്റ് രംഗമണി എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്തസംഘം 1991 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 8ന് ക്ഷേത്രത്തിൽ വലിയ വഴിപാടുകൾ നടത്താറുണ്ട്.