ദാ, കണ്ടോ ടീ ഷർട്ടിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ്; മിനിറ്റുകൾക്കകം പ്രിന്റ് റെഡി

ചേർപ്പ് ∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടീ ഷർട്ടുകൾ വിപണിയിൽ. കടകളിൽ കയറാനും യാത്രകൾക്കുമൊക്കെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ്, ഫൊട്ടോഗ്രഫർ ഷാന്റോ തളിക്കുളം കോവിഡ് സർട്ടിഫിക്കറ്റ് തന്നെ കച്ചവടം പിടിക്കാൻ വേറിട്ട രീതിയിലൂടെ അവതരിപ്പിക്കുന്നത്. സർട്ടിഫിക്കറ്റുമായി ചെന്നാൽ

ചേർപ്പ് ∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടീ ഷർട്ടുകൾ വിപണിയിൽ. കടകളിൽ കയറാനും യാത്രകൾക്കുമൊക്കെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ്, ഫൊട്ടോഗ്രഫർ ഷാന്റോ തളിക്കുളം കോവിഡ് സർട്ടിഫിക്കറ്റ് തന്നെ കച്ചവടം പിടിക്കാൻ വേറിട്ട രീതിയിലൂടെ അവതരിപ്പിക്കുന്നത്.
സർട്ടിഫിക്കറ്റുമായി ചെന്നാൽ ഇദ്ദേഹം മിനിറ്റുകൾക്കകം ടീ-ഷർട്ടിൽ പ്രിന്റ് ചെയ്തുനൽകും. 2 ഡോസും ലഭിച്ചവർക്ക് ടീ-ഷർട്ടിന്റെ മുന്നിലും പിന്നിലുമായി പ്രിന്റ് ചെയ്യും. കഴുകിയാലും പ്രിന്റ് പോകാത്തതിനാൽ ഈ ടീ ഷർട്ട് എത്ര തവണ വേണമെങ്കിലും ധരിക്കാം.