കടലേറ്റം തടയാൻ കരിങ്കല്ല് നിരത്തി
വാടാനപ്പള്ളി ∙ ബീച്ച് മേഖലയിൽ കടലേറ്റം ശക്തിയായതിനെത്തുടർന്ന് റോഡ് സംരക്ഷിക്കാൻ കരിങ്കല്ലുകൾ നിരത്തി . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലേറ്റത്തിലാണ് തിരകൾ ബീച്ച് റോഡിലെത്തിയത്. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കരിങ്കല്ലുകൾ നിരത്തിയത്. ബീച്ചിന് തെക്ക് ഭാഗത്ത് മാസങ്ങൾക്ക് മുൻപ് 250

വാടാനപ്പള്ളി ∙ ബീച്ച് മേഖലയിൽ കടലേറ്റം ശക്തിയായതിനെത്തുടർന്ന് റോഡ് സംരക്ഷിക്കാൻ കരിങ്കല്ലുകൾ നിരത്തി . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലേറ്റത്തിലാണ് തിരകൾ ബീച്ച് റോഡിലെത്തിയത്. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കരിങ്കല്ലുകൾ നിരത്തിയത്.
ബീച്ചിന് തെക്ക് ഭാഗത്ത് മാസങ്ങൾക്ക് മുൻപ് 250 മീറ്ററോളം ജിയോബാഗ് നിരത്തിയെങ്കിലും ഭൂരിപക്ഷം ബാഗുകൾ തിരയിൽ ഒലിച്ചുപോയി. മണ്ണൊലിപ്പും വർധിച്ചതോടെ തെങ്ങുകൾക്കും ഭീഷണിയായി. കടലോര റോഡിലേക്ക് തിരകളെത്തുന്നത് സാധാരണയായി. ഈ റോഡ് തകർന്നാൽ ബീച്ചിലെ യാത്രയും ദുരിതമാകും.