വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ഉയരംകൂട്ടുന്ന ജോലികൾക്ക് തുടക്കമായി. ഒരുകോടി രൂപയാണ് റെയിൽവേ അനുവദിച്ചിട്ടുള്ളത്. പ്ലാറ്റ്ഫോമിന്റെ ഉയരം 84 സെന്റീമീറ്ററായാണ് ഉയർത്തുക. 6 മാസം കൊണ്ട് പണി പൂർത്തിയാക്കും. ഒന്നാം പ്ലാറ്റ് ഫോം വർഷങ്ങൾക്കു മുമ്പ് ഉയർത്തിയിരുന്നു. രണ്ടാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ഉയരംകൂട്ടുന്ന ജോലികൾക്ക് തുടക്കമായി. ഒരുകോടി രൂപയാണ്  റെയിൽവേ അനുവദിച്ചിട്ടുള്ളത്. പ്ലാറ്റ്ഫോമിന്റെ ഉയരം 84 സെന്റീമീറ്ററായാണ് ഉയർത്തുക. 6 മാസം കൊണ്ട് പണി പൂർത്തിയാക്കും.

ഒന്നാം പ്ലാറ്റ് ഫോം വർഷങ്ങൾക്കു മുമ്പ് ഉയർത്തിയിരുന്നു. രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവും റെയിൽപാളവും പ്ലാറ്റ്ഫോമും തമ്മിലുള്ള അകലവും മൂലം 2 യാത്രക്കാർ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ വീണ് മരിച്ചിട്ടുണ്ട്. ഒട്ടേറെ പേർക്ക് വീണു പരുക്കേൽക്കുകയും ചെയ്തു.