കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരം മുറിച്ചുകടത്തി
ചാവക്കാട്∙ എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിൽ നിന്നു മരം മുറിച്ചുകടത്തി. ചന്ദനമരമാണ് കടത്തിയതെന്നാണു സംശയം. വനം അധികൃതർ ഇതു സംബന്ധിച്ച് ഇന്നു പരിശോധന നടത്തും. മരം മുറിച്ച് കടത്തിയതിന് പൊലീസ് കേസെടുത്തു. മറ്റൊരു മരവും മുറിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇവിടെ ചന്ദനമരം ഉള്ളതായി അറിവില്ലെന്നു

ചാവക്കാട്∙ എടക്കഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിൽ നിന്നു മരം മുറിച്ചുകടത്തി. ചന്ദനമരമാണ് കടത്തിയതെന്നാണു സംശയം. വനം അധികൃതർ ഇതു സംബന്ധിച്ച് ഇന്നു പരിശോധന നടത്തും. മരം മുറിച്ച് കടത്തിയതിന് പൊലീസ് കേസെടുത്തു.
മറ്റൊരു മരവും മുറിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇവിടെ ചന്ദനമരം ഉള്ളതായി അറിവില്ലെന്നു പുന്നയൂർ പഞ്ചായത്ത് അധികൃതരും ആശുപത്രി അധികൃതരും പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ സ്ഥലത്തെത്തി.