തൃശൂർ∙ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാതലവൻ ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് തൃശൂർ പൗരാവലി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ തൃശൂർ പൗരാവലിക്ക് വേണ്ടി മേയർ ശ്രീ എം കെ വർഗ്ഗീസ്, കളക്ടർ ശ്രീമതി ഹരിത വി കുമാർ, എന്നിവരും സൈനിക-പൂർവ്വസൈനികർക്ക് വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് തൃശൂർ പൗരാവലി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ തൃശൂർ പൗരാവലിക്ക് വേണ്ടി മേയർ എം. കെ. വർഗ്ഗീസ്, കലക്ടർ ഹരിത വി. കുമാർ എന്നിവരും സൈനികർക്ക് വേണ്ടി റിട്ട. കേണൽ എച്ച്. പദ്മനാഭനും ജനറൽ ബിപിൻ റാവത്തിന്റെ ചിത്രത്തിൽ പുഷ്പചക്രം അർപ്പിച്ചു.

കേരളാ എക്സ് സർവീസസ് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഗോപിനാഥൻ നായർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ മേജർ ഷിജു ഷരീഫ്, കൗൺസിലർ പ്രസാദ്, എൻസിസി ഉദ്യോഗസ്ഥർ, കേഡറ്റുകൾ ഉൾപ്പെടെ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

ADVERTISEMENT

ഫീൽഡ് മാർഷൽ സാം മനേക്ഷയ്ക്ക് ശേഷം ഇന്ത്യ  കണ്ട ഏറ്റവും മികച്ച സൈനിക മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത്‌ എന്ന് കേണൽ പദ്മനാഭൻ അനുസ്മരിച്ചു.