എറവ് ∙ സെന്റ് തെരേസാസ് കപ്പൽപ്പള്ളിയിലെ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ സെബസ്ത്യാനോസ് സംയുക്ത തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6 നും 8 നും കുർബാന. 10 ന് പാട്ടു കുർബാന. ഫാ. അരുൺ കാഞ്ഞിരത്തിങ്കൽ മുഖ്യ കാർമികനാകും. 4.30 ന് കുർബാന . ഫാ. സിജോ മുരിങ്ങാത്തേരി കാർമികനാകും. തുടർന്ന് കപ്പൽപ്പള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറവ് ∙  സെന്റ് തെരേസാസ് കപ്പൽപ്പള്ളിയിലെ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ സെബസ്ത്യാനോസ് സംയുക്ത തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6 നും 8 നും  കുർബാന. 10 ന് പാട്ടു കുർബാന.  ഫാ. അരുൺ കാഞ്ഞിരത്തിങ്കൽ മുഖ്യ കാർമികനാകും. 4.30 ന്  കുർബാന . ഫാ. സിജോ മുരിങ്ങാത്തേരി കാർമികനാകും. തുടർന്ന് കപ്പൽപ്പള്ളി ചുറ്റി പ്രദക്ഷിണം. 

വണക്കത്തിനായി ഇടവക അതിർത്തികളിലേക്ക് അലങ്കരിച്ച വാഹനത്തിൽ തിരുസ്വരൂപ പ്രയാണം നടത്തും. ഇന്നലെ രാവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജന്മദിനാഘോഷത്തിനു ശേഷം പാവപ്പെട്ട കുട്ടികൾക്ക് തിരുനാൾ വസ്ത്രങ്ങൾ നൽകുന്നതിനായി  വിശ്വാസികൾ കുഞ്ഞുടുപ്പുകൾ സമർപ്പിച്ചു. തുടർന്ന് ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരുന്നു. രാവിലെ 9 ന് വീടുകളിലേക്ക് ആരംഭിച്ച അമ്പ് എഴുന്നള്ളിപ്പുകൾ വൈകിട്ട് 7ന് സമാപിച്ചു.