അഗ്നിശുദ്ധിയുടെ സ്വര താളം: ഇലത്താളം പിറക്കുന്നത് ഇങ്ങനെ
ഇലത്താളം പിറക്കുന്നത് കാണുന്നത് ഒരു പകലിനെ ധന്യമാക്കുന്ന കാഴ്ചയാണ്. ചുവന്നു പഴുത്ത സൂര്യന്റെ നിറത്തിൽ ഉലയിൽ തിളച്ച വെള്ളോട് പുഴ മണ്ണിന്റെ അച്ചിലേക്ക് ഒഴിക്കുന്നത് ഒന്നാം ഘട്ടം. ഇത് തണുത്ത ശേഷം കല്ലിലിട്ട് അടിച്ചു പരത്തും. ചുറ്റിക കൊണ്ട് 2 പേർ ചേർന്ന് താളത്തിൽ ചെയ്യുന്ന ഈ അടിയിലാണ് ഇലത്താളത്തിന്റെ