മാള ∙ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിന്റെ ഒന്നാം നിലയിൽ തീപിടിത്തം. നിസ്കാര പായ, ടൈൽസ്, ഫാനുകൾ എന്നിവ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണു സംഭവം. വലിയ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ മസ്ജിദിലെ മോട്ടർ അടിച്ച് തീ അണയ്ക്കുകയായിരുന്നു. പൊയ്യയിൽ നിന്ന് അഗ്നിരക്ഷാ സേനയും മാള പൊലീസും സ്ഥലത്തെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാള ∙ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിന്റെ ഒന്നാം നിലയിൽ തീപിടിത്തം. നിസ്കാര പായ, ടൈൽസ്, ഫാനുകൾ എന്നിവ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണു സംഭവം. വലിയ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ മസ്ജിദിലെ മോട്ടർ അടിച്ച് തീ അണയ്ക്കുകയായിരുന്നു. പൊയ്യയിൽ നിന്ന് അഗ്നിരക്ഷാ സേനയും മാള പൊലീസും സ്ഥലത്തെത്തി. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.