സ്ത്രീ മുന്നേറ്റത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വലുത്: ഗവർണർ
ചേർപ്പ് ∙ സ്ത്രീകളെ അബലകൾ എന്ന് വിളിച്ചിരുന്ന കാലഘട്ടത്തിൽ നിന്നു കേരളത്തിലെ ഇന്നത്തെ നിലയിലുള്ള സ്ത്രീ മുന്നേറ്റത്തിന് വിദ്യാഭ്യാസം വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിഎൻഎൻ സ്കൂളുകളുടെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.സി. മുകുന്ദൻ

ചേർപ്പ് ∙ സ്ത്രീകളെ അബലകൾ എന്ന് വിളിച്ചിരുന്ന കാലഘട്ടത്തിൽ നിന്നു കേരളത്തിലെ ഇന്നത്തെ നിലയിലുള്ള സ്ത്രീ മുന്നേറ്റത്തിന് വിദ്യാഭ്യാസം വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിഎൻഎൻ സ്കൂളുകളുടെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ പങ്കെടുത്തു.
സ്കൂൾ മാനേജർ കെ.ജി. അച്ച്യുതൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, പെരുവനം കുട്ടൻമാരാർ, വാർഡ് അംഗം ശ്രുതി ശ്രീശങ്കർ, പ്രിൻസിപ്പൽ കെ.ബി. അജോഷ് എന്നിവർ പ്രസംഗിച്ചു. ശതാബ്ദി മന്ദിരത്തിന് സ്ഥലം നൽകിയ ഇ.എസ്. മേനോൻ, ഡോ.സി.വി. കൃഷ്ണൻ, കെ.കെ. പ്രഹ്ലാദൻ, വി.എൻ. മനോജ് എന്നിവരെ ആദരിച്ചു. 10-ാം ക്ലാസ് വിദ്യാർഥിനി കെ.എസ്. ഗൗരി വരച്ച ഗവർണറുടെ ഛായാചിത്രം ഉപഹാരമായി നൽകി.