ചാലക്കുടി ∙ ശക്തമായ മഴയിൽ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കെട്ടിടത്തിൽ വെള്ളം കയറി. ഹൗസിങ് കോളനിയോടു ചേർന്ന റോഡിലും ബാങ്കിലും‍ ഒറ്റ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതു പതിവാണ്. രാത്രിയാണ് ബാങ്കിൽ വെള്ളം കയറിയത്. ജീവനക്കാർ രാത്രി തന്നെയെത്തി ഫയലുകളും മറ്റും ഒന്നാം നിലയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ ശക്തമായ മഴയിൽ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കെട്ടിടത്തിൽ വെള്ളം കയറി. ഹൗസിങ് കോളനിയോടു ചേർന്ന റോഡിലും ബാങ്കിലും‍ ഒറ്റ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്നതു പതിവാണ്. രാത്രിയാണ് ബാങ്കിൽ വെള്ളം കയറിയത്. ജീവനക്കാർ രാത്രി തന്നെയെത്തി ഫയലുകളും മറ്റും ഒന്നാം നിലയിലേക്കു മാറ്റി. ഈ വർഷം മൂന്നാം തവണയാണു ബാങ്കിലേക്കു വെള്ളം കയറുന്നത്.

ഹൗസിങ് കോളനിയിലേക്കുള്ള റോഡ് ഉയർത്തി ടൈൽ വിരിച്ചതോടെയാണു വെള്ളക്കെട്ട് പതിവായതെന്നു പ്രദേശ വാസികൾ പറയുന്നു. ദേശീയപാതയിലും സർവീസ് റോഡിലും റെയിൽവേ അടിപ്പാതയിലും അടക്കം മഴയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതി വാണ്. ശാസ്ത്രീയ പഠനം നടത്തി വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.