കഴിഞ്ചിത്തറ കായലിൽ ജലോത്സവം നടത്തി
പൊയ്യ ∙ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ചിത്തറ കായലിൽ നടത്തിയ ജലോത്സവം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച പ്രസിഡന്റ് ഷൈബിൻ കായിക്കോടൻ അധ്യക്ഷത വഹിച്ചു. സി.എസ്. അനുമോദ്, ടി.എസ്. സുജിത്, സി.എസ്. വൈശാഖ് എന്നിവർ പ്രസംഗിച്ചു.10 ടീമുകൾ പങ്കെടുത്ത

പൊയ്യ ∙ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ചിത്തറ കായലിൽ നടത്തിയ ജലോത്സവം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച പ്രസിഡന്റ് ഷൈബിൻ കായിക്കോടൻ അധ്യക്ഷത വഹിച്ചു.
സി.എസ്. അനുമോദ്, ടി.എസ്. സുജിത്, സി.എസ്. വൈശാഖ് എന്നിവർ പ്രസംഗിച്ചു.10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ രുദിരമാല വള്ളസംഘം ഒന്നാം സ്ഥാനത്തെത്തി. പള്ളിപ്പുറത്തമ്മ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് ബിജെപി മാള മണ്ഡലം പ്രസിഡന്റ് കെ.എസ്. അനൂപ് സമ്മാനം വിതരണം ചെയ്തു.