തിരുമുടിക്കുന്നിലും വാലുങ്ങാമുറിയിലും തെരുവുനായ് ശല്യം രൂക്ഷം
കൊരട്ടി ∙ തിരുമുടിക്കുന്ന്, വാലുങ്ങാമുറി മേഖലകളിൽ തെരുവുനായ്ക്കൾ പെരുകുന്നതായി പരാതി. സ്കൂളുകളും പൊതുസ്ഥാപനങ്ങളും ഉള്ള ഈ മേഖലയിൽ ഇവയുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം നായ്ക്കളെ ഇടിക്കാതിരിക്കാൻ സ്കൂട്ടർ പെട്ടെന്ന് തിരിച്ചതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു