ചെറുതുരുത്തി ∙ കോവിഡ് കാലത്ത് അരങ്ങുകൾ നിശ്ചലമായതോടെ ഉപജീവനത്തിനായി കണ്ടെത്തിയ ഡെലിവറി ബോയ്‌യുടെ തൊഴിൽ വിടാതെ അരങ്ങുകളിൽ ഓട്ടൻതുള്ളലും അവതരിപ്പിച്ച് യുവ കലാകാരൻ. മലപ്പുറം സ്വദേശിയും 5 വർഷമായി കുടുംബത്തോടൊപ്പം പാഞ്ഞാളിൽ താമസിക്കുന്ന ചണ്ണേക്കാട്ടിൽ ജിനേഷ് (കലാമണ്ഡലം ജിനേഷ്–36) ആണ് കോവിഡ് കാലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതുരുത്തി ∙ കോവിഡ് കാലത്ത് അരങ്ങുകൾ നിശ്ചലമായതോടെ ഉപജീവനത്തിനായി കണ്ടെത്തിയ ഡെലിവറി ബോയ്‌യുടെ തൊഴിൽ വിടാതെ അരങ്ങുകളിൽ ഓട്ടൻതുള്ളലും അവതരിപ്പിച്ച് യുവ കലാകാരൻ. മലപ്പുറം സ്വദേശിയും 5 വർഷമായി കുടുംബത്തോടൊപ്പം പാഞ്ഞാളിൽ താമസിക്കുന്ന ചണ്ണേക്കാട്ടിൽ ജിനേഷ് (കലാമണ്ഡലം ജിനേഷ്–36) ആണ് കോവിഡ് കാലത്ത് തന്റെയും കുടുംബത്തിന്റെയും

താങ്ങായി ലഭിച്ച ആമസോണിലെ ഡെലിവറി ബോയ്‌യുടെ തൊഴിൽ പകൽ ചെയ്തും രാത്രി അരങ്ങുകളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചും മാതൃകയാകുന്നത്. ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക പരിപാടിയിൽ കലാമണ്ഡലം ജിനേഷിന്റെ ഓട്ടൻ തുള്ളൽ അരങ്ങേറി.