കുതിരാനു സമീപം രാത്രി കാട്ടുതീ; പുക കുതിരാൻ തുരങ്കത്തിനുള്ളിലേക്കു പടർന്നു
കുതിരാൻ ∙ ദേശീയപാതയോരത്തു കുതിരാനു സമീപം കാട്ടുതീ പടർന്നു. രാത്രി 8 നാണ് പീച്ചി വന്യജീവി സങ്കേതത്തിനു കീഴിലെ തുരങ്കത്തിനു സമീപത്തു വഴുക്കുംപാറ,നരികിടന്ന മട എന്നിവിടങ്ങളിൽ കാട്ടു തീ വ്യാപിച്ചത്. തീ ശക്തമായ സമയത്തു പുക കുതിരാൻ തുരങ്കത്തിനുള്ളിലേക്കു പടർന്നു. അൽപ നേരത്തിനുള്ളിൽ വനം വകുപ്പ്

കുതിരാൻ ∙ ദേശീയപാതയോരത്തു കുതിരാനു സമീപം കാട്ടുതീ പടർന്നു. രാത്രി 8 നാണ് പീച്ചി വന്യജീവി സങ്കേതത്തിനു കീഴിലെ തുരങ്കത്തിനു സമീപത്തു വഴുക്കുംപാറ, നരികിടന്ന മട എന്നിവിടങ്ങളിൽ കാട്ടു തീ വ്യാപിച്ചത്. തീ ശക്തമായ സമയത്തു പുക കുതിരാൻ തുരങ്കത്തിനുള്ളിലേക്കു പടർന്നു.
അൽപ നേരത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്നു തീയണച്ചു. അതേ സമയം മറ്റിടങ്ങളിൽ കൂടുതൽ ഭാഗത്തേക്കും തീ പടർന്നിരുന്നു. കാറ്റും ശക്തമായതോടെ തീ അണയ്ക്കാൻ വാച്ചർമാർ ബുദ്ധിമുട്ടി. സമീപത്തെ പലയിടങ്ങളിലായി 5 കിലോമീറ്റർ ഭാഗത്തു തീ പടർന്നു.