കാട്ടുതീ: 500 ഏക്കർ കത്തിയതായി സൂചന
മരോട്ടിച്ചാൽ∙ ഓലക്കയം വെള്ളച്ചാട്ടത്തിനു മുകളിലുള്ള വനമേഖലയിൽ ഒരാഴ്ചയായി തുടരുന്ന കാട്ടുതീയിൽ 500 ഏക്കറോളം വനം കത്തി നശിച്ചതായി സൂചന. പാലപ്പിള്ളി വനം മേഖലയിൽ കഴിഞ്ഞ മാസം ഉണ്ടായ കാട്ടുതീയുടെ തുടർച്ചയായാണ് ഇവിടെ തീ പടരുന്നത്. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനു കീഴിലുള്ള ഈ വനം പ്രദേശത്ത് എത്തിച്ചേരാൻ

മരോട്ടിച്ചാൽ∙ ഓലക്കയം വെള്ളച്ചാട്ടത്തിനു മുകളിലുള്ള വനമേഖലയിൽ ഒരാഴ്ചയായി തുടരുന്ന കാട്ടുതീയിൽ 500 ഏക്കറോളം വനം കത്തി നശിച്ചതായി സൂചന. പാലപ്പിള്ളി വനം മേഖലയിൽ കഴിഞ്ഞ മാസം ഉണ്ടായ കാട്ടുതീയുടെ തുടർച്ചയായാണ് ഇവിടെ തീ പടരുന്നത്. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനു കീഴിലുള്ള ഈ വനം പ്രദേശത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടായതിനാൽ
തീ അണയ്ക്കുകയെന്നതു ശ്രമകരമാണ്. റോഡിൽ നിന്നു 10 കിലോമീറ്റർ അകലെയാണ് തീ പടരുന്നത്. ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാൻ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് ഫയർലൈൻ ഒരുക്കിയിട്ടുണ്ട്. കൂടാതെ വനത്തിൽ തന്നെ കൂടുതൽ മേഖലയിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്.