പെരുമ്പിലാവ് ∙ ഒന്നേകാൽ ലക്ഷം രൂപ വരുന്ന ഐഫോൺ അടക്കം 2 ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതി തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ പനയൂർ മുത്തുപാണ്ടിയെ (32) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അക്കിക്കാവ് ചീരൻ വീട്ടിൽ ഡേവിസിന്റെ വീട്ടിൽ 21നാണ് മോഷണം നടന്നത്. വീട്ടിലെ പുറം ജോലികൾ സ്ഥിരമായി ചെയ്തിരുന്ന ഇയാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ ഒന്നേകാൽ ലക്ഷം രൂപ വരുന്ന ഐഫോൺ അടക്കം 2 ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതി തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ പനയൂർ മുത്തുപാണ്ടിയെ (32) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അക്കിക്കാവ് ചീരൻ വീട്ടിൽ ഡേവിസിന്റെ വീട്ടിൽ 21നാണ് മോഷണം നടന്നത്. വീട്ടിലെ പുറം ജോലികൾ സ്ഥിരമായി ചെയ്തിരുന്ന ഇയാൾ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള മൊബൈൽ ഫോണുകളുമായി മുങ്ങുകയായിരുന്നു. കാഞ്ചീപുരത്തെ വീട്ടിൽ നിന്നും പിടികൂടിയ പ്രതിയെ അക്കിക്കാവിലെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുത്തു. കുന്നംകുളം എസ്എച്ച്ഒ. യു.കെ.ഷാജഹാൻ, എസ്ഐ രാജു എലുവത്തിങ്കൽ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.