ജനവാസ കേന്ദ്രത്തിനു സമീപം പുലിമട; ഭയന്ന് തോട്ടം തൊഴിലാളികൾ
അതിരപ്പിള്ളി∙ പ്ലാന്റേഷൻ റബർ തോട്ടത്തിൽ ജനവാസ കേന്ദ്രത്തിനു സമീപം പുലിമട. തോട്ടം തൊഴിലാളികൾ നിരന്തരം യാത്ര ചെയ്യുന്ന റോഡരികിൽ നിന്നു 30 മീറ്റർ അകലെയാണിത്. ടാപ്പിങ് തൊഴിലാളികൾ ഭയന്നാണു ജോലിക്കിറങ്ങുന്നത്. പുലിപ്പേടി കാരണം ഒരാൾ ചെയ്യേണ്ട പണി കൂട്ടായാണ് ചെയ്തു തീർക്കുന്നത്. പുലിമടയ്ക്കു മുന്നിലായി

അതിരപ്പിള്ളി∙ പ്ലാന്റേഷൻ റബർ തോട്ടത്തിൽ ജനവാസ കേന്ദ്രത്തിനു സമീപം പുലിമട. തോട്ടം തൊഴിലാളികൾ നിരന്തരം യാത്ര ചെയ്യുന്ന റോഡരികിൽ നിന്നു 30 മീറ്റർ അകലെയാണിത്. ടാപ്പിങ് തൊഴിലാളികൾ ഭയന്നാണു ജോലിക്കിറങ്ങുന്നത്. പുലിപ്പേടി കാരണം ഒരാൾ ചെയ്യേണ്ട പണി കൂട്ടായാണ് ചെയ്തു തീർക്കുന്നത്.
പുലിമടയ്ക്കു മുന്നിലായി മ്ലാവ്, മുള്ളൻപന്നി തുടങ്ങിയവയുടെ തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളും കിടപ്പുണ്ട്. സമീപദിവസങ്ങളിൽ പ്ലാന്റേഷൻ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ പിടികൂടിയിരുന്നു.