ഹനുമാന്റെ 55 അടി ഉയരമുള്ള പ്രതിമ നാളെ പൂങ്കുന്നത്ത്
തൃശൂർ ∙ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ സ്ഥാപിക്കാനായി നിർമിച്ച ഹനുമാൻ പ്രതിമ നാളെ ക്ഷേത്രാങ്കണത്തിലെത്തിക്കും. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ അല്ലഗഡ്ഡയിൽ നിർമിച്ച 55 അടി ഉയരമുള്ള പ്രതിമ റോഡ് മാർഗം നാളെ രാവിലെ 7ന് മണ്ണുത്തി ഒല്ലൂക്കര ചെറുകുളങ്ങര ക്ഷേത്രത്തിലെത്തിക്കും. ഒട്ടേറെ വാഹനങ്ങളുടെ

തൃശൂർ ∙ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ സ്ഥാപിക്കാനായി നിർമിച്ച ഹനുമാൻ പ്രതിമ നാളെ ക്ഷേത്രാങ്കണത്തിലെത്തിക്കും. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ അല്ലഗഡ്ഡയിൽ നിർമിച്ച 55 അടി ഉയരമുള്ള പ്രതിമ റോഡ് മാർഗം നാളെ രാവിലെ 7ന് മണ്ണുത്തി ഒല്ലൂക്കര ചെറുകുളങ്ങര ക്ഷേത്രത്തിലെത്തിക്കും.
ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പ്രതിമയെ സ്വീകരിച്ച് കിഴക്കേക്കോട്ട, കോളജ് റോഡ്, സ്വരാജ് റൗണ്ട്, എംജി റോഡ്, പടിഞ്ഞാറേക്കോട്ട വഴി പൂങ്കുന്നത്തേക്ക് ആനയിക്കും. പൂങ്കുന്നം സെന്ററിൽ നിന്നു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു വരവേൽക്കും. വഴിനീളെ പുഷ്പാർച്ചന നടത്തും.