ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് തെങ്ങുവീണു; യാത്രക്കാർ രക്ഷപ്പെട്ടു
പുത്തൂർ ∙ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങു വീണ് കാർ തകർന്നു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലടിയിൽ ഇന്നലെ രാത്രി 7 നാണ് സംഭവം. കാറ്റും മഴയെയും തുടർന്നാണ് തെങ്ങ് കടപുഴകി വീണത്. ഈ സമയം പുത്തൂരിൽ നിന്നും തൃശൂരിലേക്ക് പോയ കാറിന്റെ നടുഭാഗത്തായിട്ടാണ് തെങ്ങ് വീണത്. ഉടനെ തന്നെ തെങ്ങ്

പുത്തൂർ ∙ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തെങ്ങു വീണ് കാർ തകർന്നു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലടിയിൽ ഇന്നലെ രാത്രി 7 നാണ് സംഭവം. കാറ്റും മഴയെയും തുടർന്നാണ് തെങ്ങ് കടപുഴകി വീണത്. ഈ സമയം പുത്തൂരിൽ നിന്നും തൃശൂരിലേക്ക് പോയ കാറിന്റെ നടുഭാഗത്തായിട്ടാണ് തെങ്ങ് വീണത്. ഉടനെ തന്നെ തെങ്ങ് തെറിച്ച് റോഡിലേക്ക് വീഴുകയും ചെയ്തു.
തെങ്ങ് വീണതിന്റെ ആഘാതത്തിൽ കാറിന്റെ നടുഭാഗം കുഴിഞ്ഞു പോയ നിലയിലായിരുന്നു. കാറിന്റെ നാല് ഡോറുകളും തുറക്കാൻ പറ്റാത്ത അവസ്ഥയിലുമായി.തുടർന്ന് നാട്ടുകാർ എത്തിയാണ് കാറിൽ ഉണ്ടായിരുന്ന യാത്രക്കാരായ രണ്ടുപേരെയും പുറത്തേക്ക് എത്തിച്ചത്.ചൊവ്വൂർ സ്വദേശികളായ രണ്ട് യാത്രക്കാർക്കും പരുക്കില്ല.