ജൂൺ 4ന് രാവിലെ പുന്നത്തൂർ കോട്ടയിൽ പ്രവേശനമില്ല: ഗുരുവായൂർ ∙ ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ ജൂൺ 4ന് ഉച്ചയ്ക്ക് 2ന് ശേഷം മാത്രമേ സന്ദർശകർക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ പരിശോധനയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീരാമകൃഷ്ണ ഫുട്ബോൾ അക്കാദമി: തിരഞ്ഞെടുപ്പ് 3ന്

ADVERTISEMENT

തൃശൂർ ∙ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഫുട്ബോൾ അക്കാദമിയുടെ റസിഡൻഷ്യൽ ബാച്ചുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 3ന് രാവിലെ 8ന് പടിഞ്ഞാറേക്കോട്ട നേതാജി സ്റ്റേഡിയത്തിൽ നടക്കും. അണ്ടർ 14,16 ടീമുകളിലേക്കാണു പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ വിദ്യാഭ്യാസം, പരിശീലനം എന്നിവ ലഭിക്കും. 94461 42412.

ജേണലിസം കോഴ്സ് 

കോഴിക്കോട് ∙ കാലിക്കറ്റ് പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം നടത്തുന്ന കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്കു ജൂൺ 20 വരെ അപേക്ഷിക്കാം. 0495 2727869, 9447777710. icjcalicut@gmail.com 

ബിരുദ പ്രവേശനം

ADVERTISEMENT

പഴയന്നൂർ∙ ഐഎച്ച്ആർഡി കോളജിലെ ബികോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിസിഎ, ബിഎസ്​സി (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്) എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 8547042916.

വൈദ്യുതി മുടക്കം

വെള്ളിക്കുളങ്ങര∙  നായാട്ടു കുണ്ട്,  ചൊക്കന, കാരിക്കടവ്, ശാസ്താംപൂവം, മാവിൻ ചുവട്, വെള്ളിക്കുളങ്ങര എന്നീ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5.30 വരെയും, കൊടുങ്ങ, ഇന്നോട് , അമ്പനോളി,  കോപ്ളിപ്പാടം , കിഴക്കേ കോടാലി എന്നീ പ്രദേശങ്ങളിൽ ഇന്ന് 10 മുതൽ 5 വരെയും  വൈദ്യുതി മുടങ്ങും.

ചാലക്കുടി ∙ കാരകുളത്തുനാട്, വെള്ളാഞ്ചിറ ജംക്‌ഷൻ, പള്ളി പരിസരം, പാലപ്പെട്ടി, എസ്റ്റേറ്റ്, പാറപ്പുറം, റെയിൽവേ ഗേറ്റ്, പൊരുന്നംകുന്ന് എന്നീ സ്ഥലങ്ങളിൽ ഇന്ന് 8മുതൽ 4വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

പരിയാരം ∙ ഖാദിപ്പറമ്പ്, കുരിശ് ജംക്‌ഷൻ, എസികെ, ചിക്ലായി, സിൽവർസ്റ്റോം എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അധ്യാപകർ ഒഴിവുകൾ 

ചാലക്കുടി ∙ വിജയരാഘവപുരം ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, മലയാളം, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഹയർ സെക്കൻ‍ഡറി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 3നു 11ന്.

മലക്കപ്പാറ∙ ഗവ.യുപി സ്‌കൂളിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച  2 ന് രാവിലെ 11 ന്.8547563308

മറ്റത്തൂർ∙  ചെമ്പൂച്ചിറ  ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് സ്രീനിയർ), ഹിന്ദി (ജൂനിയർ), സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3 നു 10.30 ന് . 

അതിരപ്പിളളി.∙വാഴച്ചാൽ ഗവൺമെന്റ്   എൽ പി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച  3 ന്  12.00 മണിക്ക്.

ചാലക്കുടി  ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഓഫിസ് സെക്രട്ടറിഷിപ്, നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 1.30ന്.

ഇരിങ്ങാലക്കുട ∙ മാടായിക്കോണം പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ഗവ. യുപി സ്കൂളിൽ ഹിന്ദി വിഷയത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3ന് രാവിലെ 11ന്. ഫോൺ: 0480–2833106.

Show comments