പരിസ്ഥിതി ദിനം ആചരിച്ചു
തൃശൂര്‍∙ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലിഷ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയോട് ചേർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്ലസ് ടു വിദ്യാർഥിയായ അഭിനവ് സാം പുലിക്കോട്ടിൽ സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു പ്രിൻസിപ്പൽ ഫാ.

തൃശൂര്‍∙ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലിഷ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയോട് ചേർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്ലസ് ടു വിദ്യാർഥിയായ അഭിനവ് സാം പുലിക്കോട്ടിൽ സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു പ്രിൻസിപ്പൽ ഫാ. യാക്കോബ് ഒ.ഐ.സി കുട്ടികളെ ഉത്ബോധിപ്പിക്കുകയും ഒന്നാം ക്ലാസ്സിലെക്ക് വന്ന പുതിയ കുട്ടികളെകൊണ്ട് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും ചെയ്തു.
കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതി ദിന സന്ദേശങ്ങൾ ഉൾകൊണ്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പ്രകൃതിസൗഹൃദപരമായ ക്ലാസുകൾ ക്രമീകരിച്ചത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.