മൂന്നാംവയസ്സിൽ നട്ട് മൂക്കിലിട്ടു; പുറത്തെടുത്തത് അഞ്ച് വർഷത്തിനു ശേഷം
മാള ∙ 3 വയസ്സുകാരൻ കളിക്കുന്നതിനിടെ മൂക്കിലിട്ട നട്ട് പുറത്തെടുത്തത് 5 വർഷങ്ങൾക്കു ശേഷം. എട്ട് വയസ്സുകാരന്റെ മൂക്കിൽ നിന്നാണ് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നട്ട് പുറത്തെടുത്തത്. 3 വയസ്സുള്ളപ്പോഴാണ് നട്ട് മൂക്കിലിട്ടതെന്നു കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടർച്ചയായി ജലദോഷവും

മാള ∙ 3 വയസ്സുകാരൻ കളിക്കുന്നതിനിടെ മൂക്കിലിട്ട നട്ട് പുറത്തെടുത്തത് 5 വർഷങ്ങൾക്കു ശേഷം. എട്ട് വയസ്സുകാരന്റെ മൂക്കിൽ നിന്നാണ് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നട്ട് പുറത്തെടുത്തത്. 3 വയസ്സുള്ളപ്പോഴാണ് നട്ട് മൂക്കിലിട്ടതെന്നു കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.
തുടർച്ചയായി ജലദോഷവും ശ്വാസതടസ്സവും അനുഭവപ്പെട്ടു തുടങ്ങിയതോടെ ശിശുരോഗ വിദഗ്ധരെ ഉൾപ്പെടെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർ ചികിത്സയ്ക്കായി മാള ബിലിവേഴ്സ് മെഡിസിറ്റി ആശുപത്രിലെത്തിച്ചപ്പോഴാണ് പരിശോധനയിലൂടെ നട്ട് കണ്ടെത്തിയത്. ഉടൻ തന്നെ ഡോ. ടോം കോശി, അനസ്തേഷ്യ ഡോ. രാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നട്ട് ഓപ്പറേറ്റ് ചെയ്തു പുറത്തെടുത്തത്.