കുന്നംകുളം ∙ താലൂക്ക് ആശുപത്രിയിൽ മോർച്ചറി കാടുകയറി ശോച്യാവസ്ഥയിൽ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള മോർച്ചറിയിൽ സമീപകാലത്തു നവീകരണം നടത്താത്തതിനെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്താനും സൗകര്യം കുറവാണ്. മൃതദേഹം സൂക്ഷിക്കാൻ 2 ഫ്രീസർ മാത്രമാണ് ഇവിടെയുള്ളത്. രണ്ടിലധികം മൃതദേഹം ഒരേസമയം സൂക്ഷിക്കേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ താലൂക്ക് ആശുപത്രിയിൽ മോർച്ചറി കാടുകയറി ശോച്യാവസ്ഥയിൽ. പതിറ്റാണ്ടുകളുടെ പഴക്കമുള്ള മോർച്ചറിയിൽ സമീപകാലത്തു നവീകരണം നടത്താത്തതിനെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്താനും സൗകര്യം കുറവാണ്.   മൃതദേഹം സൂക്ഷിക്കാൻ 2 ഫ്രീസർ മാത്രമാണ് ഇവിടെയുള്ളത്. രണ്ടിലധികം മൃതദേഹം ഒരേസമയം സൂക്ഷിക്കേണ്ട സാഹചര്യം പലപ്പോഴുമുണ്ട്. ഉയർന്ന തുക നൽകി സ്വകാര്യ ആശുപത്രി മോർച്ചറിയെ ആശ്രയിക്കുക മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ പോംവഴി.

ചേംബർ ഓഫ് കൊമേഴ്സ് മൊബൈൽ ഫ്രീസർ നൽകാൻ തയാറായിരുന്നെങ്കിലും ആശുപത്രി മാനേജിങ് കമ്മിറ്റി നിരാകരിച്ചു. ചുറ്റും കാടുകയറിയ മോർച്ചറിക്കു മുൻപിൽ മാലിന്യം കൂട്ടിയിട്ട നിലയാണ്. പരിസരത്ത് പാമ്പുശല്യമുണ്ട്.  വൃത്തിഹീനമായ പരിസരം രോഗം പരത്തുമെന്ന് ആക്ഷേപമുണ്ട്.പുതിയ മോർച്ചറി നിർമാണം പദ്ധതി ആശുപത്രി വികസന പദ്ധതിയിലുണ്ട്.ഇതേ തുടർന്ന് നിലവിലുള്ള മോർച്ചറി ഉടൻ പൊളിച്ചു നീക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT