ജില്ലയ്ക്കഭിമാനമായി ഈ യുവ കർഷകർ വരവൂർ∙ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് വരവൂർ പഞ്ചായത്തിലെ തളി പാലക്കപറമ്പിൽ സലീമെന്ന (35)യുവകർഷകൻ. പിഎം കിസാൻപദ്ധതിയുടെ ഭാഗമായി, ന്യൂഡല്‍ഹിയിലെ സ്വാതന്ത്ര്യദിന പരേഡിന്റെ ചടങ്ങിലും‍ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാരിന്റെ അതിഥികളായി ഗിനീഷും ഭാര്യ അശ്വതിയും ഡൽഹിയിലേക്ക്
എളവള്ളി ∙ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഡൽഹിയിലെ ചടങ്ങിലേക്ക് കാക്കശേരി സ്വദേശി പി.ജി. ഗിനീഷും ഭാര്യ അശ്വതിക്കും ക്ഷണം. മികച്ച യുവ സംരംഭകൻ എന്ന നിലയിലാണ് ഇരുവർക്കും ക്ഷണം ലഭിച്ചത്.

മുല്ലശേരി ബ്ലോക്കിന് കീഴിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ആൻഡ് മാർക്കറ്റിങ് സൊസൈറ്റി തുടങ്ങുകയും ചുരുങ്ങിയ നാളുകൾക്കുള്ളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തതാണ് ഗിനീഷിന്  നേട്ടമായത്. ചിറ്റാട്ടുകര പോൾമാസ്റ്റർപടിയിൽ  400 ഓഹരി ഉടമകളെ ചേർത്താണ് സംരംഭം തുടങ്ങിയത്. കൽപരക്ഷ എന്ന പേരിൽ നാളികേര സംഭരണമാണ് നടന്നു വരുന്നത്. ഓണത്തിന് കേരള കൽപം വെളിച്ചെണ്ണ വിപണിയിലിറക്കും.

പി.ജി.ഗിനീഷും ഭാര്യ അശ്വതിയും.
ADVERTISEMENT

ജില്ലയ്ക്കഭിമാനമായി ഈ യുവ കർഷകർ
വരവൂർ∙ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് വരവൂർ പഞ്ചായത്തിലെ തളി പാലക്കപറമ്പിൽ സലീമെന്ന (35)യുവകർഷകൻ. പിഎം കിസാൻപദ്ധതിയുടെ ഭാഗമായി, ന്യൂഡല്‍ഹിയിലെ സ്വാതന്ത്ര്യദിന പരേഡിന്റെ ചടങ്ങിലും‍ തുടർന്ന് നടക്കുന്ന സംവാദത്തിലും പങ്കെടുക്കാനുള്ള ക്ഷണം സലീമിന് ലഭിച്ചു. പരേഡിനുശേഷം പ്രധാനമന്ത്രിയും, കേന്ദ്ര കൃഷി മന്ത്രിയുമായി നടക്കുന്ന കര്‍ഷക സംവാദത്തിൽ പ്രധാനമന്ത്രിയോട് കൃഷി അനുഭവങ്ങൾ പങ്കുവയ്ക്കാൻ 5 മിനിറ്റ് സമയവും സലീമിന് അനുവദിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

സലീം പ്രധാനമന്ത്രിക്കു സമ്മാനിക്കാനുള്ള കതിര്‍ കുലയുമായി.
ADVERTISEMENT

സംവാദത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 55 കർഷകരാണ് പങ്കെടുക്കുക. കേരളത്തിൽ നിന്ന് സലീമടക്കം രണ്ടു കര്‍ഷകര്‍ക്കു  മാത്രമാണ് സ്വാതന്ത്ര്യദിന പരേഡിലും പ്രധാനമന്ത്രിയുമായി നടക്കുന്ന സംവാദത്തിലും പങ്കെടുക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ഇന്ന് പുലർച്ചെ ഇവർ രണ്ടു പേരും ഡൽഹിയിലേക്ക് പുറപ്പെടും.

കൃഷി വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനും ഇവരെ അനുഗമിക്കുന്നുണ്ട്. സലീം 20 വർഷമായി കൃഷി ആരംഭിച്ചെങ്കിലും  സജീവമായി രംഗത്തെത്തിയിട്ട് 7വര്‍ഷമെയയായിട്ടുള്ളു. ദേശമംഗലം, വരവൂർ പഞ്ചായത്തു പ്രദേശങ്ങളിലെ വിവിധ പാടശേഖരങ്ങളിലും പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പാടശേഖരത്തിലുമായി 55ഏക്കർ സ്ഥലത്ത് സലീം നെൽക്കൃഷി നടത്തി വരുന്നുണ്ട്.