ആകാശനടപ്പാലം ‘ചുറ്റിയടിച്ചു’ കാണാൻ സന്ദർശകത്തിരക്ക്
തൃശൂർ ∙ തിരക്കിനിടയിൽപെടാതെ റോഡ് കുറുകെ കടക്കാൻ സൗകര്യം ഒരുക്കുന്ന നഗരത്തിലെ ആകാശനടപ്പാലം ‘ചുറ്റിയടിച്ചു’ കാണാൻ സന്ദർശകത്തിരക്ക്. പഴയ പട്ടാളം-ശക്തൻ തമ്പുരാൻ നഗർ റോഡ്, റിങ് റോഡ്, ശക്തൻ നഗർ റോഡ്, ശക്തൻ തമ്പുരാൻ ഹൈറോഡ് കണക്‌ഷൻ റോഡ് എന്നിവയെയാണ് ആകാശപ്പാത ബന്ധിപ്പിക്കുന്നത്. ശക്തൻ ബസ് സ്റ്റാൻഡ് പരിസരം,

തൃശൂർ ∙ തിരക്കിനിടയിൽപെടാതെ റോഡ് കുറുകെ കടക്കാൻ സൗകര്യം ഒരുക്കുന്ന നഗരത്തിലെ ആകാശനടപ്പാലം ‘ചുറ്റിയടിച്ചു’ കാണാൻ സന്ദർശകത്തിരക്ക്. പഴയ പട്ടാളം-ശക്തൻ തമ്പുരാൻ നഗർ റോഡ്, റിങ് റോഡ്, ശക്തൻ നഗർ റോഡ്, ശക്തൻ തമ്പുരാൻ ഹൈറോഡ് കണക്‌ഷൻ റോഡ് എന്നിവയെയാണ് ആകാശപ്പാത ബന്ധിപ്പിക്കുന്നത്.
ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ–മാസം മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ 4 ഭാഗങ്ങളിൽ നിന്നു ആകാശപ്പാതയിലേക്കു ചവിട്ടുപടികളിലൂടെ പ്രവേശിക്കാം.പ്രായമേറിയവർക്കും അനായാസം കയറാം. ഓണം അവധികൾ കൂടിയെത്തുമ്പോൾ തിരക്കു വർധിക്കുമെന്നാണു കോർപറേഷൻ പ്രതീക്ഷിക്കുന്നത്. രാത്രി പാതയ്ക്കടുത്ത് പിങ്ക് പൊലീസിന്റെ സാന്നധ്യമുണ്ടാകും.
English Summary: Sakthan Nagar skywalk at Thrissur