ചികിത്സ നിഷേധിക്കുന്നതായി പരാതി
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് നെഞ്ച് രോഗാശുപത്രിയിൽ അധികൃതർ കാൻസർ രോഗികൾക്കു ചികിത്സ നിഷേധിക്കുന്നതിനെതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ എൻ.എ.സാബു അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ

മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് നെഞ്ച് രോഗാശുപത്രിയിൽ അധികൃതർ കാൻസർ രോഗികൾക്കു ചികിത്സ നിഷേധിക്കുന്നതിനെതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ എൻ.എ.സാബു അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, സെലക്ട് മുഹമ്മദ്, തോമസ് ആന്റണി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, പി.ജെ.തോമസ്, ഉദയൻ കളരിക്കൽ, ജയിംസ് ചിറ്റിലപ്പിള്ളി, പി.എസ്.വേണുഗോപാൽ, എൻ.കെ.രാജു, സിബി പൂമല എന്നിവർ പ്രസംഗിച്ചു.