ചാലക്കുടി ∙ ഓണം കൊള്ളാൻ ഒഴിച്ചുകൂടാനാകാത്ത തുമ്പപ്പൂവിന് ഉത്രാടദിത്തിൽ ആവശ്യക്കാരേറി. നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി ഉണ്ടായിരുന്ന തുമ്പപ്പൂവിനെ ഇപ്പോൾ പലയിടത്തും കാണാനില്ല. മുൻ‌പ് കുട്ടികളും മുതിർന്നവരും തുമ്പപ്പൂവും മറ്റു പൂക്കളും തേടി നാട്ടിൻപുറങ്ങളിൽ അലയുമായിരുന്നു. എന്നാൽ ഇന്നിവ തേടുന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ ഓണം കൊള്ളാൻ ഒഴിച്ചുകൂടാനാകാത്ത തുമ്പപ്പൂവിന് ഉത്രാടദിത്തിൽ ആവശ്യക്കാരേറി. നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി ഉണ്ടായിരുന്ന തുമ്പപ്പൂവിനെ ഇപ്പോൾ പലയിടത്തും കാണാനില്ല. മുൻ‌പ് കുട്ടികളും മുതിർന്നവരും തുമ്പപ്പൂവും മറ്റു പൂക്കളും തേടി നാട്ടിൻപുറങ്ങളിൽ അലയുമായിരുന്നു. എന്നാൽ ഇന്നിവ തേടുന്നതു നഗരത്തിരക്കിലാണ്.

വേരും തണ്ടും ഇലയും പൂവും ചേർന്ന തുമ്പക്കുടമാണ് ഓണത്തറയിൽ തൃക്കാക്കരയപ്പനൊപ്പം വയ്ക്കുക. ലഭ്യത കുറഞ്ഞതോടെ വിലയും കൂടി. ഏതാനും തുമ്പക്കുടങ്ങൾ മാത്രമുള്ള രണ്ടു കെട്ടിന് 50 രൂപയാണ് ഈടാക്കിയത്. എന്നിട്ടും തുമ്പക്കുടം വേഗം വിറ്റുപോയി.