കരുവന്നൂർ∙പുത്തൻത്തോട് സ്വദേശിയുടെ വളർത്തു നായയെ വെട്ടി പരുക്കേൽപിച്ചു.മതറയ്ക്കൽ റോഡിൽ കുറ്റാശ്ശേരി വീട്ടിൽ ഷാജിയുടെ മകൻ അമലിന്റെ നായയെയാണ് വെട്ടിയത്. തിരുവോണ ദിനത്തിൽ പുലർച്ചെയാണ് സംഭവം ലഹരിക്കടിമപ്പെട്ട യുവാവ് വടിവാൾ കൊണ്ട് വെട്ടി പരുക്കേൽപിച്ചതായാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുവന്നൂർ∙പുത്തൻത്തോട് സ്വദേശിയുടെ വളർത്തു നായയെ വെട്ടി പരുക്കേൽപിച്ചു.മതറയ്ക്കൽ റോഡിൽ കുറ്റാശ്ശേരി വീട്ടിൽ ഷാജിയുടെ മകൻ അമലിന്റെ നായയെയാണ് വെട്ടിയത്. തിരുവോണ ദിനത്തിൽ പുലർച്ചെയാണ് സംഭവം ലഹരിക്കടിമപ്പെട്ട യുവാവ് വടിവാൾ കൊണ്ട് വെട്ടി പരുക്കേൽപിച്ചതായാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ആക്രമണം നടത്തിയെന്ന് ആരോപിക്കുന്ന പൊറുത്തിശേരി ജനത കോളനി സ്വദേശി കുന്നുമ്മത്ത് വീട്ടിൽ അനൂപിനായി പൊലീസ്  അന്വേഷണം ആരംഭിച്ചു.