ഗുരുവായൂർ കേശവന് ഗജരാജൻ ബഹുമതി നൽകിയിട്ട് അരനൂറ്റാണ്ട്
ഗുരുവായൂർ∙ ഗുരുവായൂർ കേശവന് ഗജരാജൻ ബഹുമതി നൽകിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്. 1973 സെപ്റ്റംബർ 10നാണ് ഗജരാജൻ ബഹുമതി നൽകിയത്. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും ഉൗരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും ചേർന്നാണ് കേശവന് ഗജരാജ മുദ്ര അണിയിച്ചത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരു നൂറ്റാണ്ട് മുൻപാണ്

ഗുരുവായൂർ∙ ഗുരുവായൂർ കേശവന് ഗജരാജൻ ബഹുമതി നൽകിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്. 1973 സെപ്റ്റംബർ 10നാണ് ഗജരാജൻ ബഹുമതി നൽകിയത്. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും ഉൗരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും ചേർന്നാണ് കേശവന് ഗജരാജ മുദ്ര അണിയിച്ചത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരു നൂറ്റാണ്ട് മുൻപാണ് കേശവൻ എത്തിയത്.
ഗുരുവായൂരപ്പന് 60 വർഷത്തെ സേവനം പൂർത്തിയാക്കിയ ഗുരുവായൂർ കേശവന് ദേവസ്വവും വിവിധ സംഘടനകളും ചേർന്നാണ് ബഹുമതി നൽകിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ബഹുമതി നൽകുന്നത്. നിലമ്പൂരിലെ വനാന്തരങ്ങളിൽ നിന്നു നിലമ്പൂർ കോവിലകത്തേക്ക് എത്തിചേർന്ന കുട്ടിക്കൊമ്പനെ പിന്നീട് ഗുരുവായൂരപ്പന് നടയിരുത്തുകയായിരുന്നു. 1922 ലാണ് ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലേക്ക് കേശവനെത്തിയത്.