വെസ്റ്റ്മങ്ങാട്∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് മുന്നോടിയായി നടന്ന ഗജസംഗമം ആവേശമായി. പെരുന്നാൾ കമ്മിറ്റികൾക്ക് എത്തിയ കൊമ്പന്മാരാണ് ചമയങ്ങളില്ലാതെ സെന്ററിൽ അണിനിരന്നത്. വിവിധ ഭാഗങ്ങളിലേക്ക് എത്തിയ ആനകളെ കമ്മിറ്റിക്കാർ സെന്ററിലേക്ക് ആനയിച്ചു. തുടർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെസ്റ്റ്മങ്ങാട്∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് മുന്നോടിയായി നടന്ന ഗജസംഗമം ആവേശമായി.  പെരുന്നാൾ കമ്മിറ്റികൾക്ക് എത്തിയ കൊമ്പന്മാരാണ് ചമയങ്ങളില്ലാതെ സെന്ററിൽ അണിനിരന്നത്. വിവിധ ഭാഗങ്ങളിലേക്ക് എത്തിയ ആനകളെ കമ്മിറ്റിക്കാർ സെന്ററിലേക്ക് ആനയിച്ചു. തുടർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ ഗജസംഗമം നടന്നു.

പള്ളിയിൽ ഇന്നലെ സന്ധ്യാനമസ്കാരം, പ്രദക്ഷിണം, ആശീർവാദം എന്നിവയുണ്ടായി. രാത്രി ദേശക്കാരുടെ വാദ്യമേളങ്ങളോടെയുള്ള എഴുന്നള്ളിപ്പുകൾ നടന്നു. ഇന്ന് രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകൾ വൈകിട്ടു പള്ളിയിലെത്തി സമാപിക്കും. കൂട്ടിയെഴുന്നള്ളിപ്പ്, 4.45ന് പ്രദക്ഷിണം, ആശീർവാദം, പൊതുസദ്യ എന്നിവയും ഉണ്ടാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT