വീടിന്റെ മേൽക്കൂര തകർന്നു; മകനെ രക്ഷിച്ച് ഐസീവി
ചാവക്കാട്∙ മണത്തല പള്ളിത്താഴത്ത് ശക്തമായ കാറ്റിലും മഴയിലും ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നുവീണു. പൂവ്വശ്ശേരി ഐസീവി(72)യുടെ വീടാണ് രാത്രി തകർന്നത്. കുടുംബത്തെ താൽക്കാലികമായി ബന്ധുവീട്ടിലേക്കു മാറ്റി. കാലിനു പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകൻ ഷമീറിനെ പുറത്തേക്കു വലിച്ചുനീക്കിയാണ് ഐസീവി

ചാവക്കാട്∙ മണത്തല പള്ളിത്താഴത്ത് ശക്തമായ കാറ്റിലും മഴയിലും ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നുവീണു. പൂവ്വശ്ശേരി ഐസീവി(72)യുടെ വീടാണ് രാത്രി തകർന്നത്. കുടുംബത്തെ താൽക്കാലികമായി ബന്ധുവീട്ടിലേക്കു മാറ്റി. കാലിനു പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകൻ ഷമീറിനെ പുറത്തേക്കു വലിച്ചുനീക്കിയാണ് ഐസീവി രക്ഷപ്പെടുത്തിയത്.
മേൽക്കൂര, അടുക്കള ഭാഗങ്ങൾ പൂർണമായും തകർന്നു. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഐസീവി പറഞ്ഞു. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, വാർഡ് അംഗം ഉമ്മു ഹുസൈൻ തുടങ്ങിയവർ സ്ഥലത്തെത്തി.