വാഹനങ്ങൾ റോഡരികിൽ; പഴയന്നൂരിൽ കുരുക്ക്
പഴയന്നൂർ∙ ടൗണിൽ റോഡിനോടു ചേർന്നു വാഹനങ്ങൾ നിർത്തിയിടുന്നതു മൂലം ഗതാഗതക്കുരുക്ക്. താരതമ്യേന വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും മിക്കപ്പോഴും ഇരുചക്ര വാഹനങ്ങളുടെ നിരയാണ്. ചിലപ്പോൾ കാറുകളും നിർത്തിയിട്ടു പോകുക പതിവാണ്. അശ്രദ്ധമായി വാഹനം നിർത്തുന്നതു മൂലം വലിയ വാഹനങ്ങൾ കടന്നു പോകാൻ തടസ്സമുണ്ടാകുന്നു.

ഇരുചക്ര വാഹനങ്ങൾ ചുമട്ടു തൊഴിലാളികളോ വ്യാപാരികളോ ബസ് ജീവനക്കാരോ നീക്കി വച്ചാണു പലപ്പോഴും കുരുക്ക് ഒഴിവാക്കുന്നത്. പൊലീസ് പരിശോധന വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.