കൊടുങ്ങല്ലൂർ ∙ ആറുവരിപ്പാത നിർമാണത്തിന്റെ പൈലിങ് പ്രവൃത്തികൾ നടക്കുന്ന ചന്തപ്പുരയിൽ നിന്നു കിഴക്കോട്ട് ഉഴുവത്തുകടവ് റോഡിലേക്കു വ്യാപകമായി ചെളി പുറന്തള്ളുന്നു. അതിനാൽ ഗതാഗതം താറുമാറായി. കാൽനട യാത്ര പോലും സാധ്യമല്ല. ചെളിയിലൂടെ നടന്ന 2 വിദ്യാർഥിനികൾ ഇന്നലെ കാൽവഴുതി വീണു. അപകടങ്ങൾ പതിവായിട്ടും നിർമാണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ ആറുവരിപ്പാത നിർമാണത്തിന്റെ പൈലിങ് പ്രവൃത്തികൾ നടക്കുന്ന ചന്തപ്പുരയിൽ നിന്നു കിഴക്കോട്ട് ഉഴുവത്തുകടവ് റോഡിലേക്കു  വ്യാപകമായി ചെളി പുറന്തള്ളുന്നു. അതിനാൽ ഗതാഗതം താറുമാറായി. കാൽനട യാത്ര പോലും സാധ്യമല്ല. ചെളിയിലൂടെ നടന്ന 2 വിദ്യാർഥിനികൾ ഇന്നലെ കാൽവഴുതി വീണു. അപകടങ്ങൾ പതിവായിട്ടും നിർമാണ കമ്പനി ഇടപെടുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.  അടിയന്തരമായി പരിഹാരം കാണണമെന്നു നഗരസഭ കൗൺസിലർ കെ.ആർ. ജൈത്രൻ ആവശ്യപ്പെട്ടു. വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തി.