കയ്പമംഗലം ∙ ചാമക്കാലയിൽ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. രാജീവ് റോഡിന് തെക്ക് തൈക്കാട്ട് വീട്ടിൽ ബാലന്റെ ഓടിട്ട വീടാണ് ഭാഗികമായി തകർന്നത്. കഴിഞ്ഞ രാത്രി പത്തരയോടെയായിരുന്നു അപകടം. തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് ഒടിഞ്ഞ് വീടിന് മുകളിൽ വീണത്. വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബാലനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ ചാമക്കാലയിൽ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു.  രാജീവ് റോഡിന് തെക്ക് തൈക്കാട്ട് വീട്ടിൽ ബാലന്റെ ഓടിട്ട വീടാണ് ഭാഗികമായി തകർന്നത്. കഴിഞ്ഞ രാത്രി പത്തരയോടെയായിരുന്നു അപകടം. തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് ഒടിഞ്ഞ് വീടിന് മുകളിൽ വീണത്. വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബാലനും ഭാര്യ മൈഥിലിയുമാണ് സംഭവ സമയം  വീട്ടിലുണ്ടായിരുന്നത്. ഇവർ  പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ആറ് മാസം മുൻപാണ് പഞ്ചായത്തിൽ നിന്ന് അറ്റകുറ്റ പ്പണിക്കായി പണം അനുവദിച്ചതിനെ തുടർന്ന് വീട് നന്നാക്കിയത്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.