പാവറട്ടി ∙ ചിറ്റാട്ടുകര റോഡിൽ ഹൗസിങ് സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ മരുന്നെടുത്തു നൽകുന്നതിനിടെ ജീവനക്കാരിക്കു പാമ്പു കടിയേറ്റു. രാത്രി 7.45ന് സ്റ്റോർ അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് സംഭവം. പെരുവല്ലൂർ തെപ്പുറത്ത് സിന്ധു വിജയനാണു കടിയേറ്റത്. വിരലിലാണ് കടിയേറ്റത്. തൃശൂർ ജൂബിലി മിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവറട്ടി ∙ ചിറ്റാട്ടുകര റോഡിൽ ഹൗസിങ് സഹകരണ സംഘത്തിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ മരുന്നെടുത്തു നൽകുന്നതിനിടെ ജീവനക്കാരിക്കു പാമ്പു കടിയേറ്റു. രാത്രി 7.45ന് സ്റ്റോർ അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് സംഭവം. പെരുവല്ലൂർ തെപ്പുറത്ത് സിന്ധു വിജയനാണു കടിയേറ്റത്. വിരലിലാണ് കടിയേറ്റത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മരുന്നുപെട്ടികൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തിയിട്ടില്ല. പാമ്പ് പിടിക്കുന്നതിൽ വിദഗ്ധരെ കൊണ്ടു വന്നു പരിശോധനയ്ക്കു ശേഷമെ ഇനി തുറക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.