പുതുക്കാട്∙ ചെമ്പകശേരി ഡയഗ്നോസ്റ്റിക് സെന്ററിൽ മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാംപ് നാളെ ആരംഭിക്കും. എഫ്ബിഎസ്/പിപിബിഎസ്/ എച്ച്ബിഎ വൺ സി/എൽഎഫ്ടി/ ആർഎഫ്ടി/ ടിഎസ്എച്ച്/ ലിപ്പിഡ് പ്രൊഫൈൽ/ സിബിസി/ ഇഎസ്ആർ/കാത്സ്യം/ സോഡിയം/ പൊട്ടാസ്യം/ ഇസിജി എന്നിവ പരിശോധനയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുക്കാട്∙ ചെമ്പകശേരി ഡയഗ്നോസ്റ്റിക് സെന്ററിൽ മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാംപ് നാളെ ആരംഭിക്കും. എഫ്ബിഎസ്/പിപിബിഎസ്/ എച്ച്ബിഎ വൺ സി/എൽഎഫ്ടി/ ആർഎഫ്ടി/ ടിഎസ്എച്ച്/ ലിപ്പിഡ് പ്രൊഫൈൽ/ സിബിസി/ ഇഎസ്ആർ/കാത്സ്യം/ സോഡിയം/ പൊട്ടാസ്യം/ ഇസിജി എന്നിവ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2,600 രൂപയോളം വരുന്ന ഈ ടെസ്റ്റുകൾ പ്രത്യേക പാക്കേജ് പ്രകാരം 1,600 രൂപയ്ക്ക് നടത്താം. ആദ്യം റജിസ്റ്റർ ചെയ്ത് ഈ ക്യാംപിൽ പങ്കെടുക്കുന്ന 200 പേർക്ക് ഒരു വർഷത്തേക്ക് 630 രൂപ വിലവരുന്ന മനോരമ ആരോഗ്യവും  2024ലെ ആരോഗ്യം ഡയറിയും സൗജന്യമായി ലഭിക്കും. ഓരോ ദിവസവും നിശ്ചിത പേർക്കാണ് പരിശോധന. ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി പേരുകൾ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ: 0480 2751008, 9188143924.