വാസുപുരം ∙ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം വർണ്ണാഭമായി . പുലർച്ചെ മുതൽ ക്ഷേത്ര ദർശനത്തിനായി പതിനായിരങ്ങൾ മലകയറി.പാപ മോക്ഷ പ്രാപ്തിക്കും,പുനർജനി നൂഴുന്നതിനുമായി ക്ഷേത്രത്തിന് സമീപത്തെ പാറക്കെട്ടിൽ ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു. മറ്റത്തൂർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാസുപുരം ∙ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം വർണ്ണാഭമായി . പുലർച്ചെ മുതൽ ക്ഷേത്ര ദർശനത്തിനായി പതിനായിരങ്ങൾ മലകയറി. പാപ മോക്ഷ പ്രാപ്തിക്കും,പുനർജനി നൂഴുന്നതിനുമായി ക്ഷേത്രത്തിന് സമീപത്തെ പാറക്കെട്ടിൽ  ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു. മറ്റത്തൂർ, വാസുപുരം പ്രദേശത്തെ കാവടി സംഘങ്ങൾ താളമേളങ്ങളോടെ ക്ഷേത്ര അടിവാരത്തിൽ നിന്ന് ക്ഷേത്രസന്നിധിയിലെത്തി കാവടി പൂജ നടത്തി. കാവടി സംഘത്തോടൊപ്പം, തെയ്യവും, ദേവീ ദേവശില്പങ്ങളും ആകർഷകമായി. തന്ത്രി എറന്നൂർ പ്രസാദ് നമ്പൂതിരി കാർമികത്വം വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽകർത്ത, അസി.കമ്മിഷണർ എം.ആർ.മിനി,  എ.കെ.രാജൻ,  പി.ആർ.അജയ് ഘോഷ് എന്നിവർ നേതൃത്വം നൽകി.