കുഴൽക്കിണറിന്റെ ദ്വാരം അടച്ചില്ല, പ്രതിഷേധം
പെരുമ്പിലാവ് ∙ തിപ്പിലിശേരി കാരാംകുന്ന് കോളനിയിലേക്ക് കുടിവെള്ള വിതരണത്തിനു സ്ഥാപിച്ച കുഴൽക്കിണറിന്റെ ദ്വാരം അടയ്ക്കാത്തതിൽ പ്രതിഷേധം. കുട്ടികൾ അടക്കം ഒട്ടേറെ പേർ സഞ്ചരിക്കുന്ന വഴിയുടെ അരികിലാണു കുഴൽക്കിണർ തുറന്ന നിലയിലുള്ളത്. വളർത്തു മൃഗങ്ങൾക്ക് അടക്കം അപകട ഭീഷണിയാണ് ഇത്. ബ്ലോക്ക് പഞ്ചായത്തിന്റെ

പെരുമ്പിലാവ് ∙ തിപ്പിലിശേരി കാരാംകുന്ന് കോളനിയിലേക്ക് കുടിവെള്ള വിതരണത്തിനു സ്ഥാപിച്ച കുഴൽക്കിണറിന്റെ ദ്വാരം അടയ്ക്കാത്തതിൽ പ്രതിഷേധം. കുട്ടികൾ അടക്കം ഒട്ടേറെ പേർ സഞ്ചരിക്കുന്ന വഴിയുടെ അരികിലാണു കുഴൽക്കിണർ തുറന്ന നിലയിലുള്ളത്. വളർത്തു മൃഗങ്ങൾക്ക് അടക്കം അപകട ഭീഷണിയാണ് ഇത്.
ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണു കുഴൽ ക്കിണർ നിർമിച്ചത്. കഴിഞ്ഞ വർഷവും ഇവിടെ കുഴൽക്കിണർ നിർമിച്ചിരുന്നു. ഇതിൽ നിന്ന് ആവശ്യത്തിനു വെള്ളം ലഭിക്കാതായതോടെയാണു പുതിയതു നിർമിച്ചത്.കുഴൽക്കിണറിന്റെ ദ്വാരം ഉടൻ അടയ്ക്കണമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശാരിക പറഞ്ഞു.