കുട്ടനെല്ലൂർ∙ ശക്തമായ കാറ്റിൽ തെങ്ങ് വീണ് 13 വൈദ്യുതക്കാലുകൾ ഒടിഞ്ഞു. ഫ്രണ്ട്ഷിപ് റോഡിൽ ഇന്നലെ പുലർച്ചെ 5 നാണ് സംഭവം. തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണതോടെ സമീപത്തെ 13 വൈദ്യുതക്കാലുകളും ഒടിയുകയായിരുന്നു. 12 മണിക്കൂറിനുശേഷമാണ് ‌ മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ‌ഈ വഴിയിലൂടെയുള്ള ഗതാഗതം 2 മണിക്കൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനെല്ലൂർ∙ ശക്തമായ കാറ്റിൽ തെങ്ങ് വീണ് 13 വൈദ്യുതക്കാലുകൾ ഒടിഞ്ഞു. ഫ്രണ്ട്ഷിപ് റോഡിൽ ഇന്നലെ  പുലർച്ചെ 5 നാണ് സംഭവം. തെങ്ങ്  വൈദ്യുതി ലൈനിലേക്ക് വീണതോടെ  സമീപത്തെ 13 വൈദ്യുതക്കാലുകളും ഒടിയുകയായിരുന്നു. 12 മണിക്കൂറിനുശേഷമാണ് ‌ മേഖലയിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ‌ഈ വഴിയിലൂടെയുള്ള ഗതാഗതം 2 മണിക്കൂർ തടസ്സപ്പെട്ടു. ഏകദേശം  2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

തെങ്ങ് വീണ് വീട് തകർന്നു
കൈപ്പറമ്പ്∙ കാറ്റിൽ തെങ്ങുവീണ് വീട് തകർന്നു. പുത്തൂർ പാറപ്പുറത്ത് വീട്ടിൽ ഷൈലജയുടെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. അടുക്കളഭാഗം പൂർണമായും മേൽക്കൂര ഭാഗികമായും തകർന്നു. നാട്ടുകാർ തെങ്ങ് മുറിച്ചു മാറ്റി.