വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പിൽ സ്റ്റേഷനിലേക്കുള്ള വഴി മുടക്കി സ്വകാര്യ ബസുകൾ നിർത്തുന്നതു മൂലം വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നു.റെയിൽവേ സ്റ്റേഷനിലേക്കു പെട്ടെന്ന് എത്താനായി വരുന്ന വാഹനങ്ങളുടെ മാർഗം തടസ്സപ്പെടുന്നതും പലപ്പോഴും സംഘർഷങ്ങൾക്കു വഴിവയ്ക്കുന്നതും സംസ്ഥാന പാതയിലെ പതിവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പിൽ സ്റ്റേഷനിലേക്കുള്ള വഴി മുടക്കി സ്വകാര്യ ബസുകൾ നിർത്തുന്നതു മൂലം വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നു.റെയിൽവേ സ്റ്റേഷനിലേക്കു പെട്ടെന്ന് എത്താനായി വരുന്ന വാഹനങ്ങളുടെ മാർഗം തടസ്സപ്പെടുന്നതും പലപ്പോഴും സംഘർഷങ്ങൾക്കു വഴിവയ്ക്കുന്നതും സംസ്ഥാന പാതയിലെ പതിവു കാഴ്ചയാണ്.

ബസുകൾ റോഡിനു നടുവിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് സംസ്ഥാന പാതയിലും ഗതാഗത തടസ്സത്തിനു കാരണമാകുന്നു. റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പിനോടു ചേർന്ന് റോഡരികിൽ അടുത്തിടെ പെരുകിയ ഇരുചക്ര വാഹന പാർക്കിങ്ങും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ബസുകൾ നടുറോഡിൽ നിർത്തുന്നതിന് ഇതും കാരണമാകാറുണ്ട്.  പൊലീസ് ഇടപെട്ട് റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പിലെ ഈ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT