വേലിയേറ്റം; ഏത്തായി ബീച്ചിൽ നാശനഷ്ടം
ഏങ്ങണ്ടിയൂർ ∙ ഏത്തായി ബീച്ചിലുണ്ടായ വേലിയേറ്റത്തിൽ കടൽവെള്ളം കയറി, വീട്ടിലുള്ളവർ താമസം മാറ്റി. കടലോരത്തെ ഒട്ടേറെ തെങ്ങുകൾ കടപുഴകി വീണു കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുണ്ടായ കനത്ത വേലിയേറ്റത്തിലാണ് അപ്രതീക്ഷിതമായി നാശമുണ്ടായത്. ആരിവീട്ടിൽ കല്യാണിയും മകൾ വത്സലയുമാണ് താൽക്കാലികമായി താമസം മാറ്റിയത്.

ഏങ്ങണ്ടിയൂർ ∙ ഏത്തായി ബീച്ചിലുണ്ടായ വേലിയേറ്റത്തിൽ കടൽവെള്ളം കയറി, വീട്ടിലുള്ളവർ താമസം മാറ്റി. കടലോരത്തെ ഒട്ടേറെ തെങ്ങുകൾ കടപുഴകി വീണു കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുണ്ടായ കനത്ത വേലിയേറ്റത്തിലാണ് അപ്രതീക്ഷിതമായി നാശമുണ്ടായത്. ആരിവീട്ടിൽ കല്യാണിയും മകൾ വത്സലയുമാണ് താൽക്കാലികമായി താമസം മാറ്റിയത്. കടൽത്തിരയെ ചെറുക്കാൻ ഇവരുടെ വീടിന് ചുറ്റും മണൽക്കൂനയും ജിയോബാഗും നിരത്തിയിരുന്നു. എന്നാൽ, വേലിയേറ്റം രൂക്ഷമായതോടെ മണൽക്കൂനയും കവിഞ്ഞാണ് തിരകളെത്തിയത് .കടലോരത്ത് നിരത്തിയ ജിയോബാഗും കടലെടുത്തു.