തൃശൂർ ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി തൃശൂർ സ്റ്റാൻഡിൽ നിന്നു വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നു. തൃശൂരിൽ നിന്നു കൊച്ചി (സാഗർ റാണി), നെല്ലിയാമ്പതി, മലക്കപ്പാറ, കാന്തല്ലൂർ എന്നിവിടങ്ങളിലേക്കാണു യാത്ര. സാഗർ റാണി യാത്രയാണ് ആദ്യം. മറ്റന്നാൾ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി തൃശൂർ സ്റ്റാൻഡിൽ നിന്നു വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നു. തൃശൂരിൽ നിന്നു കൊച്ചി (സാഗർ റാണി), നെല്ലിയാമ്പതി, മലക്കപ്പാറ, കാന്തല്ലൂർ എന്നിവിടങ്ങളിലേക്കാണു യാത്ര. സാഗർ റാണി യാത്രയാണ് ആദ്യം. മറ്റന്നാൾ രാവിലെ 11.30നു പുറപ്പെട്ടു രാത്രി 9.30ന് തിരികെ തൃശൂരിലെത്തും. ഇതോടൊപ്പം ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10ന് തിരിച്ചെത്തുന്ന പ്രത്യേക സാഗർ റാണി സർവീസുമുണ്ട്.

നെല്ലിയാമ്പതിയിലേക്ക് ഈ മാസം 10, 16, 17, 23, 25, 26, 27, 30, 31 തീയതികളിലാണു ഉല്ലാസ യാത്ര. ഈ ദിവസങ്ങളിൽ രാവിലെ 7ന് പുറപ്പെട്ടു രാത്രി 7നു തിരികെയെത്തും. മലക്കപ്പാറയിലേക്കു 10, 17, 24, 30, 31 തീയതികളിലാണു സർവീസ്. രാവിലെ 6.45നു പുറപ്പെട്ടു രാത്രി 8.30നു തിരികെ തൃശൂരിലെത്തും. കാന്തല്ലൂരിലേക്കു 17, 23, 25, 31 തീയതികളാണു ഉല്ലാസ യാത്ര. പുലർച്ചെ 5ന് പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 2ന് തിരികെയെത്തും. ടിക്കറ്റുകൾ ബുക്ക് ചെയ്യണം: 96560 18514.