ഇരിങ്ങാലക്കുട∙ ബിജെപി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ ഠാണാവിലെ ട്രാഫിക് ഐലൻഡിനു തീ പിടിച്ചു. ഇന്നലെ ഉച്ചയോടെ ബൈക്കിൽ മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ പടക്കം കത്തിച്ചെറിഞ്ഞു. പടക്കം പൊട്ടിത്തീരും മുൻപേ പ്രവർത്തകർ ഇവിടം വിട്ടു പോയിരുന്നു. താഴെ കൂട്ടിയിട്ടിരുന്ന പഴയ സിഗ്നൽ ലൈറ്റുകൾക്ക് തീ പിടിച്ച് ട്രാഫിക് ഐലൻഡിലേക്ക് പടർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട∙ ബിജെപി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ ഠാണാവിലെ ട്രാഫിക് ഐലൻഡിനു തീ പിടിച്ചു. ഇന്നലെ ഉച്ചയോടെ ബൈക്കിൽ മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ പടക്കം കത്തിച്ചെറിഞ്ഞു. പടക്കം പൊട്ടിത്തീരും മുൻപേ പ്രവർത്തകർ ഇവിടം വിട്ടു പോയിരുന്നു. താഴെ കൂട്ടിയിട്ടിരുന്ന പഴയ സിഗ്നൽ ലൈറ്റുകൾക്ക് തീ പിടിച്ച് ട്രാഫിക് ഐലൻഡിലേക്ക് പടർന്നു. സംഭവ സമയത്ത് ഠാണാവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡും സമീപത്തുണ്ടായിരുന്നവരും ചേർന്നു വെള്ളമൊഴിച്ച് തീ നിയന്ത്രണവിധേയമാക്കി. ഹോം ഗാർഡ് വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.

ടാറിങ് വാഹനം തീപിടിച്ച് നശിച്ചു
കയ്പമംഗലം ∙ ദേശീയപാതാ നിർമാണത്തിനായി കൊണ്ടുവന്ന ടാറിങ് വാഹനം തീപിടിച്ചു നശിച്ചു. കഴിഞ്ഞ ദിവസം രാത്രി കയ്പമംഗലം പന്ത്രണ്ടിൽ 11 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഡ്രൈവർ രഞ്ജിത്തിന്റെ കയ്യിൽ പൊള്ളലേറ്റു. തൊഴിലാളികളും അഗ്നിരക്ഷാ സേന യൂണിറ്റും ചേർന്നു തീയണച്ചു. ടാറിങ് മെഷീൻ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണാ അപകടകാരണമെന്നാണ് വിലയിരുത്തൽ. കയ്പമംഗലം പൊലീസും സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT