പന്നികൾ വാഴക്കൃഷി നശിപ്പിച്ചു
കൊണ്ടാഴി ∙ പഞ്ചായത്ത് ഓഫിസിനു പിന്നിലെ വാഴക്കൃഷി പന്നികൾ നശിപ്പിച്ചു. പാറമേൽപടി തങ്കവേലു, നന്ദൻ, ഉദയൻ, കെ. നന്ദൻ എന്നിവർ ചേർന്നു നടത്തുന്ന കൃഷിയിടത്തിലെ നൂറിലേറെ വാഴകളാണു പന്നികൾ നശിപ്പിച്ചത്. കൃഷിക്കു ഭീഷണിയായ പന്നികളെ വെടിവച്ചു കൊല്ലുന്നതിൽ പഞ്ചായത്ത് അനാസ്ഥ കാണിക്കുന്നതായി കർഷകർ പറയുന്നു.