നിരത്തു നിറഞ്ഞ് നായ്ക്കൾ; ഭയന്നു വിറച്ച് കുട്ടികൾ
പഴയന്നൂർ ∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. സ്കൂൾ വരാന്തകൾ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെല്ലാം സദാ നായ്ക്കളാണ്. ടൗണിൽ നിന്നു വിദ്യാർഥികൾ സ്കൂളിലേക്കു പോകുന്ന നടപ്പാതയിലും നായ്ക്കൾ ഭീഷണിയാണ്. രണ്ടു ഡസനിലേറെ നായ്ക്കളെ എപ്പോഴും സ്കൂൾ പരിസരത്തു കാണുന്നുണ്ട്.

പഴയന്നൂർ ∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. സ്കൂൾ വരാന്തകൾ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെല്ലാം സദാ നായ്ക്കളാണ്. ടൗണിൽ നിന്നു വിദ്യാർഥികൾ സ്കൂളിലേക്കു പോകുന്ന നടപ്പാതയിലും നായ്ക്കൾ ഭീഷണിയാണ്. രണ്ടു ഡസനിലേറെ നായ്ക്കളെ എപ്പോഴും സ്കൂൾ പരിസരത്തു കാണുന്നുണ്ട്. ആട്ടിയോടിച്ചാൽ പോകാറുള്ള ഇവ ഇപ്പോൾ മുരണ്ടു വരികയാണെന്ന് അധ്യാപകർ പറയുന്നു. ഇന്നലെ രാവിലെ സ്കൂൾ റോഡിലൂടെ പോയ ബൈക്ക് യാത്രികനെ നായ്ക്കളിലൊന്ന് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. നായ്ക്കളുടെ ഭീഷണി ഒഴിവാക്കനാകാതെ അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്.