പെരുമ്പിലാവ് ∙ലോക താരങ്ങളുടെ പരിശീലനത്തിനു കല്ലുംപുറത്തു നിർമിച്ച വോളിബോൾ ഉപകരണങ്ങൾ. ബെംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ തുടങ്ങിയ വോളിബോൾ ക്ലബ് ലോക ചാംപ്യൻഷിപ്പിൽ കളിക്കാനെത്തുന്ന താരങ്ങൾക്കു പരിശീലനത്തിനായി നിർമിച്ച കോർട്ടിലാണ് കല്ലുംപുറം പുലിക്കോട്ടിൽ ഡേവിയും മക്കളും നിർമിച്ച കളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ലോക താരങ്ങളുടെ പരിശീലനത്തിനു കല്ലുംപുറത്തു നിർമിച്ച വോളിബോൾ ഉപകരണങ്ങൾ. ബെംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ തുടങ്ങിയ വോളിബോൾ ക്ലബ് ലോക ചാംപ്യൻഷിപ്പിൽ കളിക്കാനെത്തുന്ന താരങ്ങൾക്കു പരിശീലനത്തിനായി നിർമിച്ച കോർട്ടിലാണ് കല്ലുംപുറം പുലിക്കോട്ടിൽ ഡേവിയും മക്കളും നിർമിച്ച കളി ഉപകരണങ്ങൾ സ്ഥാപിച്ചത്.

ഇറ്റലി,ബ്രസീൽ, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 6 ക്ലബ്ബുകളാണു ടൂർണമെന്റിൽ മത്സരിക്കുന്നത്. ഇവരുടെ പരിശീലനത്തിനായി ബെംഗളൂരുവിലെ ടോർപിഡോസ് അക്കാദമിയിൽ പണിത പുതിയ കോർട്ടിലാണ് ഡേവി ചെറുകിട യൂണിറ്റിൽ നിർമിച്ച പോസ്റ്റ്, ബോൾ ട്രോളി, റഫറി സ്റ്റാൻഡ്, പോസ്റ്റ് പാഡ്,സ്പൈക്കിങ് മെഷീൻ, ജംപിങ് ടെസ്റ്റ് മെഷീൻ എന്നിവ സ്ഥാപിച്ചത്.

ADVERTISEMENT

അറുപത്തിനാലുകാരനായ ഡേവി സംസ്ഥാന മാസ്റ്റേഴ്സ് വോളിബോൾ ടീം അംഗമാണ്. സംസ്ഥാന ടീമിൽ കളിച്ച അഭിനോയും ജില്ലാ ടീമിൽ കളിച്ച ഏഷ്‌വിൻ എന്നിവർ മക്കളാണ്.  ഇവർ 3 പേരും ചേർന്നാണു വോളിബോൾ ഉപകരണങ്ങൾ നിർമിക്കുന്ന സംരംഭം 2 വർഷം മുൻപു തുടങ്ങിയത്.  കൊച്ചിയിൽ നടന്ന പ്രൈം വോളിബോൾ ലീഗിൽ ഉപകരണങ്ങൾ എത്തിയതാണു വഴിത്തിരിവായത്.