മുരിങ്ങൂർ ∙ ജംക്‌ഷനിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആർക്കും പരുക്കില്ല. ഇന്നലെ 12നാണ് സംഭവം.തൃശൂർ ഭാഗത്തേക്കു പോകുന്ന ട്രാക്കിലെ വലതുവശത്താണ് വാഹനങ്ങൾ ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാർ പൊടുന്നനെ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്.കാർ ഇടിക്കാതിരിക്കാൻ മിനി ലോറിയും ബ്രേക്കിട്ടതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുരിങ്ങൂർ ∙ ജംക്‌ഷനിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആർക്കും പരുക്കില്ല. ഇന്നലെ 12നാണ് സംഭവം. തൃശൂർ ഭാഗത്തേക്കു പോകുന്ന ട്രാക്കിലെ വലതുവശത്താണ് വാഹനങ്ങൾ ഇടിച്ചത്. മുന്നിലുണ്ടായിരുന്ന കാർ പൊടുന്നനെ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. കാർ ഇടിക്കാതിരിക്കാൻ മിനി ലോറിയും ബ്രേക്കിട്ടതോടെ പുറകിലുണ്ടായിരുന്ന കാറും അതിനു പുറകിലെ 3 ലോറികളും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അരമണിക്കൂർ നേരം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു.  പൊലീസെത്തി വാഹനങ്ങൾ നീക്കി.